November 8, 2026

പരമേശ്വരൻ നായ൪ (74) നിര്യാതനായി

0
IMG_20220824_075728.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: പുറക്കാടി പാറപ്പുറത്ത് പരമേശ്വരൻ നായ൪ (74) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: പ്രകാശൻ, പ്രസാദ്. മരുമക്കൾ: സിന്ധു, രജിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *