November 8, 2026

വ്യാപാരോത്സവം: വിളംബര റാലി നടത്തി

0
IMG_20220824_075943.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് സംഘടിപ്പിക്കുന്ന'ഉണർവ്വ്'വ്യാപാരോത്സവത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് കേണിച്ചിറ ടൗണിൽ നടത്തിയ വിളംബര റാലി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു ഫ്ലാഗ് ഓഫ് ചെയ്തു.വി.എം.സുന്ദർലാൽ,ബിൽജോ ജോസ്,ഇ.എൻ.സനകൻ,പി.എം.സുധാകരൻ,വി.ടി.സുരേഷ് എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *