November 8, 2026

ലോഗോ എൻട്രികൾ ക്ഷണിക്കുന്നു

0
IMG_20220824_080601.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:നൂറ് വർഷം പൂർത്തിയാക്കിയ വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഇതിനായി ലോഗോ തയ്യാറാക്കി നൽക്കുന്നതിനായി എൻട്രികൾ ക്ഷണിക്കുന്നു. ആഗസ്റ്റ് 30ന് മുമ്പായി എൻട്രികൾ ലഭിക്കണം. തെരഞ്ഞെടുക്കുന്ന എൻട്രിക്ക് സമ്മാനം നൽകുന്നതാണ്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *