May 1, 2024

അവാർഡ് വിതരണം ചെയ്തു

0
Img 20220824 Wa00272.jpg
മുട്ടിൽ : വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, വി എച്ച് എസ് ഇ, ഹയർസെക്കൻഡറി പൊതു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം എ മുഹമ്മദ് ജമാൽ, പി കെ അബൂബക്കർ, പിടിഎ പ്രസിഡണ്ട് എൻ മുസ്തഫ, കെ മുഹമ്മദ് ഷാ, പി എ ജലീൽ, പിവി മൊയ്തു, ബിനു മോൾ ജോസ്, പഞ്ചാര മുഹമ്മദ്, സുനീറ ജലീൽ, പി ശ്രീജ, പ്രോഗ്രാം കൺവീനർ ടി അഷ്‌കർ അലി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *