August 6, 2026

കെഎസ്ആർടിസി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത് അടിയന്തരമായി പുനസ്ഥാപിക്കണം : മുസ്ലിം ലീഗ് കമ്മിറ്റി

0
IMG_20220824_155657.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :ഇന്ധനക്ഷാമത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരിൽ മാനന്തവാടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലുള്ള കെഎസ്ആർടിസി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത് അടിയന്തരമായി പുനസ്ഥാപിക്കാനുള്ള നടപടികൾ  സ്വീകരിക്കണം
മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി.
താലൂക്കിലെ വിവിധ പ്രദേശത്തേക്ക് ജനങ്ങളുടെ ഏക ആശ്രയം കെഎസ്ആർടിസി ബസുകൾ മാത്രമാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഇത്തരം പ്രദേശങ്ങളിലേക്കുള്ള ഷെഡ്യൂൾ വെട്ടിക്കുറച്ചത് ജനങ്ങളുടെ യാത്ര
പ്രശ്നം ദുരിത പൂർണമായിരിക്കുകയാണ് മേൽ കാര്യങ്ങളിൽ അടിയന്തര ഇടപെടൽ നടത്തണം കെഎസ്ആർടിസി മാത്രമായി ഷെഡ്യൂൾ നിലവിലുള്ള പ്രദേശങ്ങളിൽ വിദ്യാർഥികളുടെ പരീക്ഷകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്.
നിർത്തലാക്കിയ ഷെഡ്യൂളുകൾ പുനസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവിശ്യ പ്പെട്ട് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി മാനന്തവാടി എ റ്റി ഒ
ക്ക് പരാതി നൽകി. അടിയന്തിരമായി യാത്ര പ്രശ്നം പരിഹരിക്കണം അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചുമുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ കടവത്ത് മുഹമ്മദ് .
ശിഹാബ് മലബാർ . അഡ്വ.റഷീദ് പടയൻ. മോയിൻഖാസിമി . വെട്ടൻഅബ്ദുള്ള .
കബീർ മാനന്തവാടി : പിവിഎസ് മൂസ പി കെ അമീൻ സൽമ മോയി
ബാലൻ വെള്ളരിമ്മൽ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *