August 6, 2026

രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20220824_155825.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: പ്രവാസി കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഡി.സി.സി ജനറല്‍ സെക്രട്ടറി ഡി.പി  രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ പടപ്പ്, പ്രശസ്ത വ്‌ളേഗറും പ്രവാസിയുമായ ഷാഹിദ് മാണിക്കോത്ത് , സുലൈമാന്‍ ബത്തേരി, സൈദലവി അമ്മായിപ്പാലം, വിന്‍രാജ് അമ്പലവയല്‍, അനു മാത്യു, റഷീദ് ബീനാച്ചി, അലവി പഴേരി, ഷമീര്‍ റഹ്‌മത്ത് നഗര്‍, നവാസ് മണിച്ചിറ, സാക്കിര്‍ മാണിക്കോത്ത്, ഷാജി പഴേരി എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *