രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു
ബത്തേരി: പ്രവാസി കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഡി.സി.സി ജനറല്‍ സെക്രട്ടറി ഡി.പി രാജശേഖരന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ പടപ്പ്, പ്രശസ്ത വ്ളേഗറും പ്രവാസിയുമായ ഷാഹിദ് മാണിക്കോത്ത് , സുലൈമാന്‍ ബത്തേരി, സൈദലവി അമ്മായിപ്പാലം, വിന്‍രാജ് അമ്പലവയല്‍, അനു മാത്യു, റഷീദ് ബീനാച്ചി, അലവി പഴേരി, ഷമീര്‍ റഹ്മത്ത് നഗര്‍, നവാസ് മണിച്ചിറ, സാക്കിര്‍ മാണിക്കോത്ത്, ഷാജി പഴേരി എന്നിവര്‍ നേതൃത്വം നല്കി.
Leave a Reply