May 30, 2023

മാതൃവേദി മാതൃസംഗമവും ഓണാഘോഷവും നടത്തി

0
IMG_20220828_075725.jpg
 
മാനന്തവാടി : ബത്തേരി രൂപത മാനന്തവാടി വൈദിക ജില്ലയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ കാട്ടിക്കുളം സെന്റ്റ പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വച്ച് 
മേഖല മാതൃസംഗമവും കേരള സഭാനവീകരണം വർഷം മേഖലാതല ഉദ്ഘാടനവും ഓണാഘോഷവും നടത്തപ്പെട്ടു. ബത്തേരി രൂപതാധ്യക്ഷൻ ' ജോസഫ് മാർ തോമസ് 
ഉദ്ഘാടനം ചെയ്തു. 
സപ്തതിയുടെ നിറവിലായിരിക്കുന്ന ജോസഫ് മാർ തോമസ് പിതാവിനെ ചടങ്ങിൽ ആദരിച്ചു. പ്രസ്തുത മീറ്റിങ്ങിന് മാനന്തവാടി മേഖലാ പ്രസിഡൻറ് സുജ പോൾ അധ്യക്ഷത വഹിച്ചു 
മാതൃവേദി രൂപത ഡയറക്ടർ ഫാദർ ജെയിംസ് മലേപ്പറമ്പിൽ, ജില്ലാവികാരി ഫാ. റോയി വലിയപറമ്പിൽ, രൂപത പ്രസിഡൻറ് ഏലിയാമ്മ ചെറിയാൻ, സി. ബ്ലസ്സ എസ്. ഐ. സി .സിസ്റ്റർ അലീന ഡി.എം.ബേബി മാഷ് നീർ കുഴി, ലൗലി തോട്ടത്തിൽ എന്നിവർ സംസാരിച്ചു .
ഫാ. വർഗ്ഗിസ് മറ്റമന, ഫാ. കുര്യാക്കോസ് പടിക്കമാലിൽ, സന്ന്യസ്തർ, ഇരുന്നൂറോളം അമ്മമാർ സന്നിഹിതരായിരുന്നു.
സെബാസ്റ്റ്യൻ പാലംപറമ്പിൽ ക്ലാസ്സ് നയിച്ചു . തുടർന്ന് വടംവലി മത്സരവും ഓണസദ്യയും നടന്നു.
പരിപാടികൾക്ക് മാതൃവേദി മേഖലാ ഡയറക്ടറും കാട്ടിക്കുളം ഇടവക വികാരിയുമായ 
ഫാദർ ജോൺ ചരുവിള , ലീന കല്ലുവതുക്കൽ, ത്രേസ്യാമ്മ കൊട്ടുംമൂട്ടിൽ, 
റെജി കൊച്ചേട്ട്പുത്തൻവീട്ടിൽ 
ലിസി പള്ളിപടിഞ്ഞാറ്റേതിൽ എന്നിവർ തുടങ്ങിയവർ നേതൃത്വം നൽകി.
സെബാസ്റ്റ്യൻ പാലംപറമ്പിൽ ക്ലാസ്സ് നയിച്ചു .
തുടർന്ന് വടംവലി മത്സരവും ഓണസദ്യയും നടന്നു.
പരിപാടികൾക്ക് മാതൃവേദി മേഖലാ ഡയറക്ടറും കാട്ടിക്കുളം ഇടവക വികാരിയുമായ 
ഫാദർ ജോൺ ചരുവിള , ലീന കല്ലുവതുക്കൽ, ത്രേസ്യാമ്മ കൊട്ടുംമൂട്ടിൽ, റെജികൊച്ചേട്ട്പുത്തൻവീട്ടിൽ 
ലിസി പള്ളിപടിഞ്ഞാറ്റേതിൽ എന്നിവർ തുടങ്ങിയവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *