August 6, 2026

ശ്രേയസ് പൂതാടി യൂണിറ്റിൻ്റെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു

0
IMG_20220828_080512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ:ശ്രേയസ് പൂതാടി യൂണിറ്റിൻ്റെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. യൂണിറ്റിന്റെ നേതൃത്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണം കേണിച്ചിറ പോലിസ് സ്റ്റേഷൻ സി.ഐ. ഷിനോജ് ജോർജ് ക്ലാസ്സെടുത്തു.
 പൂതാടി പഞ്ചായത്ത് പ്രസിഡണ്ട്  മേഴ്സി സാബു ഉത്ഘാടനം ചെയ്തു.കെ.ഒ.ഷാൻസൻ ,മേഴ്സി ദേവസ്യ ,ജീന മാത്യു ,സിസിലി പോൾ ,ലതിക സജീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *