April 24, 2024

കുഞ്ഞുമോൻ 57( ജോസഫ്) നിര്യാതനായി.

0
Img 20220828 080742.jpg
 ചെമ്പകച്ചാൽ :അമ്പാട്ടു പടവിൽ കുഞ്ഞുമോൻ (ജോസഫ് ) 57 വയസ് നിര്യാതനായി. പിതാവ് സ്കറിയ, മാതാവ് മേരി സഹോദരങ്ങൾ ജോയി, ജോണി, തങ്കച്ചൻ, ജെസ്സി, സി.ആൻസി സി.എം.സി , ഫിലോമിന. സംസ്ക്കാരം നാളെ 28/08/2022 ന്, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് കുറുമണി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *