November 8, 2026

മൈലമ്പാടി പുല്ലുമലയിൽ വീണ്ടും കടുവയുടെ ആക്രമണം

0
IMG-20220828-WA00132.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മൈലമ്പാടി പുല്ലുമലയിൽ ഇന്ന് പുലർച്ചെ  മൂന്ന്  മണിക്ക് വീണ്ടും കടുവാ ആക്രമണം. പുല്ലുമല മാഞ്ചേരി ജോസഫിൻ്റെ പശു കിടാവിനെയാണ് കടുവ ആക്രമിച്ച് പരിക്കേല്പിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *