September 19, 2026

അർജുൻ തോമസിന് യാത്രയയപ്പ് നൽകി

0
IMG-20220828-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ലഡാക്ക് പോലീസിന്റേയും, സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആദ്യമായി
ഇന്ത്യയിൽ വെച്ച് നടക്കുന്ന യു .സി . ഐ .എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന അർജുൻ തോമസിന് സൈക്ലിംഗ് അസോസിയേഷൻ വയനാടിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 
സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ഉത്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. ഫായിസ് അഷറഫ് അലി, ലൂക്കാ ഫ്രാൻസിസ് , റഫീഖ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *