March 29, 2023

ഫാ . വർഗീസ് അബ്രഹാം നിര്യാതനായി

IMG-20220828-WA00362.jpg
ഫാ . വർഗീസ് അബ്രഹാം 

മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ കോറോം ദേവാലയ വികാരി ഫാ വർഗീസ് അബ്രഹാം ( രാജു അച്ചൻ ) നിര്യാതനായി . പുതുപ്പാടി സെന്റ് പോൾസ് ആശ്രമം വൃദ്ധസദനത്തിന്റെ ചുമതല കൂടി നിർവ്വഹിച്ചു വരികയായിരുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *