August 6, 2026

ബത്തേരി മല വയലിൽ മലവെളള പാച്ചിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

0
IMG_20220828_205847.jpg
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി :നെന്മേനി പഞ്ചായത്തിലെ മലവയലിൽ കടുത്ത മല വെള്ളപാച്ചിലിൽ രണ്ടു കുടുംബങ്ങെളെ അടുത്ത വീടുകളിലേക്ക് താല്ക്കാലികമായി മാറ്റി പാർപ്പിച്ചു.
നീല മാങ്ങ ശശിയുടെ കുടുംബത്തേയും കൊച്ചു വീട്ടിൽ ഉഷ കുടുംബത്തേയും ആണ് താത്കാലിക സുരക്ഷ എന്ന നിലയിൽ അടുത്ത വീട്ടിലേക്ക് മാറ്റി പാർപ്പിച്ചതെന്ന് നെന്മേനി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ദീപ ബാബു പറഞ്ഞു. അമ്പുകുത്തി മലയിൽ നിന്നാണ് മലവെള്ള പ്രവാഹം ഉണ്ടായതെന്ന് കരുതപ്പെടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *