News Wayanad ഉരുൾപൊട്ടൽ: വയനാട്ടിലേക്കുള്ള വാഹന ഗതാഗതം കൊട്ടിയൂർ വഴി തിരിച്ചുവിട്ടു August 28, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : കണിച്ചാർ എലപ്പീടികക്കു സമീപം ഉരുൾപൊട്ടിയതിനാൽ തലശ്ശേരി-മാനന്തവാടി റോഡ് വഴിയുള്ള ഗതാഗതം നെടുമ്പൊയിൽ ടൗണിൽ വെച്ച് തടഞ്ഞു. വയനാട്ടിലേക്കുള്ള വാഹനങ്ങൾ പേരാവൂർ കൊട്ടിയൂർ വഴി തിരിച്ചുവിട്ടു. Post navigation Previous: ബത്തേരി മല വയലിൽ മലവെളള പാച്ചിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചുNext: ‘അനാഥരില്ലാത്ത ഭാരതം ‘ആശ്രയ ജില്ലാ കൺവെഷൻ നടത്തി Also read News Wayanad ബദ്റുൽ ഹുദാ അക്കാദമി നാദിദഅവ: ഓഫീസ് ഉദ്ഘാടനം ചെയ്തു August 6, 2026 0 News Wayanad ഷോട്ട്പുട്ടിൽ സ്വർണ്ണത്തിളക്കം; അത്ലറ്റിക് മീറ്റിൽ ഇരട്ട നേട്ടവുമായി മീനങ്ങാടി അത്ലറ്റിക് അക്കാദമി August 6, 2026 0 News Wayanad ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക് August 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply