June 9, 2023

മറിയാമ്മ (85) നിര്യാതയായി.

0
IMG_20220829_075414.jpg
എടവക കാരക്കുനി കൂരൻതാഴത്തു പറമ്പിൽ മറിയാമ്മ (85) നിര്യാതയായി. 
 ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: മേരി, വർഗീസ്, മത്തായി. മരുമക്കൾ: ജോൺ, ചിന്നമ്മ (ചേമ്പിലോട് അങ്കണവാടി), ഏലിയാമ്മ. സംസ്കാരം 29/8/22 ന് രാവിലെ 11.30ന് മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news