കൽപ്പറ്റ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ അധ്യാപക നിയമനം

കൽപ്പറ്റ : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കൽപ്പറ്റ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, കെമിസ്ട്രി എന്നീ തസ്തികകളിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ബി.എഡ്., സെറ്റ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ആഗസ്റ്റ് 31 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വി.എച്ച്.എസ്.ഇ. ഓഫീസിൽ ഹാജരാകേണ്ടതാണ്.



Leave a Reply