November 8, 2026

ഓണക്കാലത്തെ വിലക്കയറ്റവും പൂഴ്ത്തി വയ്പ്പും: സപ്ലൈകോ പരിശോധന നടത്തി

0
IMG-20220829-WA00612.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഓണക്കാലത്തെ വിലക്കയറ്റവും പൂഴ്ത്തി വയ്പ്പും തടയുന്നതുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി താലൂക്കിൽ സപ്ലൈ കോ പരിശോധന തുടങ്ങി.ആദ്യ ദിവസമായ ഇന്ന് താലൂക്കിലെ അമ്പലവയലിൽ അഞ്ച് പച്ചക്കറി കട, മൂന്ന് ചിക്കൻ സ്റ്റാൾ, ഒരു ഫിഷ് സ്റ്റാൾ, ഒരു ഗ്രോസറി ഷോപ്പ്, ഒരു ഹോട്ടൽ തുടങ്ങി 11 കടകളിൽ പരിശോധന നടത്തി.പരിശോധനയിൽ വിലവിവരം പ്രദർശിപ്പിക്കാത്ത മൂന്ന് ക്രമക്കേടുകൾ കണ്ടെത്തി.പരിശോധനക്ക് താലൂക്ക് സപ്ലൈ ഓഫീസർ കെ ജി അജയൻ റേഷനിങ് ഇൻസ്‌പെക്ടർമാരായ സനോജ്, നയന പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *