August 6, 2026

500 ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍

0
IMG_20220830_131245.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :   500ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ . പയ്യമ്പള്ളി താഴെ 54 ല്‍ നടത്തിയ വാഹന പരിശോധനയിലാണ്  500 ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയിലായത്.  ഷാനമംഗലം തണിയാംപടം റിയാസ് (31) ആണ് പിടിയിലായത്.മാനന്തവാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ രാംജിത്ത് പി ജി,
സി പി ഒമാരായ ജാസിം ഫൈസല്‍ അജീഷ് പി.കെ, ജിക്‌സണ്‍ ജെയിംസ് , ഹരീഷ്, അഫ്‌സല്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *