April 25, 2024

മിനി മാരത്തോണിൽ ജേതാക്കളായി സഹോദരിമാർ: അഞ്ചു റോസും അനീറ്റ മരിയയും

0
Img 20220830 Wa00302.jpg

നടവയൽ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച മിനി മാരത്തോണിൽ വനിതാ വിഭാഗത്തിൽ സഹോദരിമാരായ, അഞ്ചു റോസ്-അനീറ്റ മരിയ എന്നിവർ ജേതാക്കളായി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ. എം. കെ. ജയരാജ്‌ ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. വയനാട് നടവയൽ പന്നിക്കോട്ട് വീട്ടിൽ സജിയുടെയും ജിൻസി യുടെയും മക്കളാണ് ഇരുവരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *