April 24, 2024

മെഡിസെപ് അപാകതകൾ പരിഹരിക്കണം. പോലിസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ

0
Img 20220831 195416.jpg
കൽപ്പറ്റ:കേരളസ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ്  വെൽഫയർ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി   യോഗം കൽപ്പറ്റയിൽ നടത്തി.  ജില്ലാ പ്രസിഡന്റ്‌   കെ.യു ജോണി  അധ്യക്ഷത  വഹിച്ചു.  മെഡിസപ്പ് അപാകതകൾ  എത്രയും  പെട്ടെന്ന് പരിഹരിക്കണമെന്നും, പെൻഷൻ കുടിശ്ശിക, ഡി എ കുടിശ്ശിക മുതലായവ പെട്ടെന്ന് തന്നെ  അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽസെക്രട്ടറി ജോസേതോമസ് ,പി എ അബൂബക്കർ, സ്‌കറിയ, എബ്രഹാം, പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *