July 26, 2026

നിക്ഷേപക സംഗമം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനന്തവാടി താലൂക്ക് പരിധിയിലുള്ള വ്യവസായ സംരഭകര്‍ക്ക് നിക്ഷേപക സംഗമം നടത്തി. മാനന്തവാടി മുന്‍സിപ്പല്‍ ഡിവിഷന്‍ മെമ്പര്‍ പ്രദീപാ ശശി അദ്ധ്യക്ഷതയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭാരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസര്‍ അമ്പിളി വി, വ്യവസായ വികസന ഓഫീസര്‍ ഷിജു പി. ആര്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായവകുപ്പിന്റെ വിവിധ സ്‌കീമുകള്‍, പഞ്ചായത്ത് ലൈസന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിരാക്ഷേപ പത്രം, ബാങ്ക് വായ്പാനടപടിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *