July 14, 2026

എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ മാരി അമ്മൻ ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ പുത്തിരി ആഘോഷിച്ചു

0
IMG-20191113-WA0086.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തിരി ആഘോഷിച്ചു
മാനന്തവാടി – എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻമാരി അമ്മൻ ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ പുത്തിരി ആഘോഷിച്ചു. വരടി മുലയിൽ നിന്നും കൊണ്ടുവന്ന കതിർ ക്ഷേത്ര മേൽശാന്തി അരുൺ നമ്പൂതിരി പൂജിച്ചതിന് ശേഷം ഭക്തർക്ക് വിതരണം ചെയ്തു.തുടർന്ന് അന്നദാനവും നടന്നു. ക്ഷേത്ര ഭാരവാഹികളായ പ്രൊഫ.എം.കെ.ശെൽവരാജ്, കെ.പി.സനൽകുമാർ എം.കെ.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി
മാനന്തവാടി – ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തിരി ആഘോഷം വ്യാഴാഴ്ച നടക്കും (14/11) ശാന്തി രാജൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകും അന്നദാനവും ഉണ്ടാകും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *