August 12, 2026

ഗാന്ധിയും നെഹ്റുവും വിരുന്നെത്തി :ശിശു ദിനാഘോഷം സ്നേഹ വിരുന്നായി.

0
IMG-20191114-WA0241.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : അതിജീവനത്തില്‍ പടുത്തുയര്‍ത്തിയ മക്കിമല ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ കുരുന്നുകള്‍ സ്നേഹസന്ദേശം പകര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ല ശിശുദിനാഘോഷം സംഘടിപ്പിച്ചു സ്കൂളില്‍നിന്നും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശിന്റെ വീട്ടിലേക്ക് ശിശുദിനറാലി സംഘടിപ്പിച്ചു ചങ്ങാതിക്കൂട്ടത്തിന്റെ സ്നേഹത്തില്‍ ആദര്‍ശും കുടുംബവും അത്യാഹ്ലാദത്തിലായി സമ്മാനങ്ങളുമായെത്തിയ സഹപാഠികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബോബി എസ് റോബര്‍ട്ട് പിടിഎ പ്രസിഡണ്ട് സദാശിവം അധ്യാപകരായ സതിദേവി ബീന പ്രഭ ദേവകി ബിനിഷ മാനന്തവാടി ബി ആര്‍സിയിലെ റിസോഴ്സ് അധ്യാപകരായ എം ഇബ്രാഹിം ജിഷമാത്യു എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *