October 25, 2026

സൗജന്യ തൊഴില്‍ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ

ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി പ്രകാരം കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ നഴ്‌സിങ് അസിസ്റ്റന്റ്/ റീട്ടെയില്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയുള്ള 18 മുതല്‍ 30 വയസു വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍ 8943169196, 8075464702. 
അവസാനിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *