May 2, 2024

പി.എസ്.സി. അഭിമുഖം 22 ന്

0

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) കാറ്റഗറി 310/2018 തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 22 ന് കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ FTJLT (അറബിക്) എല്‍.പി.എസ്. (എന്‍.സി.എ. ഹിന്ദു നാടാര്‍) (കാറ്റഗറി 175/2018) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 22ന് കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *