July 14, 2026

മുട്ടിൽ പരിയാരം കുറിയോടത്ത്‌ പരേതനായ അബ്ദുവിന്റെ ഭാര്യ കദീസ(88)നിര്യാതയായി

0
kadeesa.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:
മുട്ടിൽ പരിയാരം കുറിയോടത്ത്‌ പരേതനായ അബ്ദുവിന്റെ ഭാര്യ കദീസ(88)നിര്യാതയായി. മക്കൾ: കെ മുഹമ്മദ്കുട്ടി(റിട്ട.ഡപ്യൂട്ടി കലക്ടർ, സിപിഐ എം മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗം), ഹസൻ, സൈനബ, ആമിന, റുഖിയ, അബ്ദുൽ നാസർ(യുഡി ക്ലാർക്ക്‌ കോട്ടത്തറ പഞ്ചായത്ത്‌), ഷാഹിന. മരുമക്കൾ: ആമിന, റുഖിയ, റംല, സയ്ദ്, മുഹമ്മദ്കുട്ടി, പരേതരായ അബു, അന്ത്രു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *