അമ്പലവയല്‍ സെക്ഷനിലെ കല്ലേരി, കമ്പാളക്കൊല്ലി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 4 രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം സെക്ഷനിലെ നടവയല്‍-പനമരം റോഡ്, ചാലില്‍ ഭാഗം എന്നിവിടങ്ങളില്‍ മാര്‍ച്ച് 4 രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Leave a Reply