July 22, 2026

അയല്‍ ജില്ലകളില്‍ നിന്നും കോഴി ഉള്‍പ്പെടെയുളള പക്ഷികളെ കൊണ്ട് വരുന്നത് വിലക്കി.

0
By ന്യൂസ് വയനാട് ബ്യൂറോ
പക്ഷിപനി പ്രതിരോധം

അയല്‍ ജില്ലകളില്‍ നിന്നും ജില്ലയിലേക്ക് കോഴി ഉള്‍പ്പെടെയുളള പക്ഷികളെ കൊണ്ട് വരുന്നത് വിലക്കി. പോലീസ്,മൃഗ സംരക്ഷണ വകുപ്പ്,ആര്‍.ടി.ഒ, ഫോറസ്റ്റ് വകുപ്പുകളോട് പരിശോധന ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ജില്ലയിലെ ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്ന കോഴികളും മറ്റും വില്‍പന നടത്തുന്നതിന്  തടസ്സമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *