November 13, 2026

വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കി സ്വർണ്ണം തട്ടിയ കേസിൽ ചാവക്കാട് സ്വദേശി അറസ്റ്റിൽ

0
IMG-20200312-WA0189.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കി  സ്വർണ്ണം തട്ടിയ കേസിൽ ചാവക്കാട് സ്വദേശി അറസ്റ്റിൽ .
വ്യാജ പേരിൽ 
സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ച് ആഭരണങ്ങൾ കൈക്കലാക്കുകയും വിവാഹ വാഗ്ദാനം  നൽകി ലൈംഗികമായി പീഡനം നടത്തിവന്നിരുന്ന  ചാവക്കാട്  സ്വദേശി പത്തായകാട് അനീസ് മുഹമ്മദ്‌(
45) എന്നയാളെ വൈത്തിരി പോലീസ് അരീക്കോട് വെച്ച് കസ്റ്റഡിയിൽ എടുത്തു..  ഇയാൾക്കെതിരെ മീനങ്ങാടി സ്വദേശിനിയായ യുവതിയിൽ നിന്നും കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈത്തിരി പോലീസ് അന്വേഷണം ആരംഭിച്ചത് .തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വ്യാപകമായി  തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.   376, 406, 506 ഐ.പി.സിവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *