August 15, 2026

കൊറോണയെ നേരിടാൻ വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്.

0
By ന്യൂസ് വയനാട് ബ്യൂറോ


യുവജനക്ഷേമ ബോര്‍ഡ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സും ഫ്രണ്ട്‌സ് ക്രിയേറ്റീവ്  മൂവ്‌മെന്റ് എമിലിയും, തുര്‍ക്കി ജീവന്‍ രക്ഷാ  സമിതിയും സംയുക്തമായി കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍  മാസ്‌ക്കുകള്‍ വിതരണം ചെയ്തും സാനിറ്റൈസര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും കൈകള്‍ ശുദ്ധമാക്കിയും കോവിഡ് – 19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രധാന അധ്യാപകന്‍ അനില്‍കുമാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ വി.നൗഷാദ്,സിദ്ദീഖ് വടക്കന്‍, കെ.നിഷാദ്, എ.സോനു, അഷ്‌റഫ് ഉള്ളാട്ടില്‍, വി.അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *