June 14, 2026

കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിനും ഉഗഡി യാത്രക്കും പങ്കെടുക്കുന്നതിൽ അന്യ ജില്ല കാർക്ക് വിലക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
ചടങ്ങുകളില്‍ പങ്കെടുക്കരുത്
കോവിഡ് 19 രോഗം പകരുന്നത് തടയുന്നതിനുള്ള നിയന്ത്രണ നടപടികളുടെ ഭാഗമായി കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലെ മാലെ മഹാദേശ്വര കുന്നുകളില്‍ നടക്കുന്ന ഉഗഡി യാത്രക്കും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിനും അന്യജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കരുതെന്ന് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനാല്‍ ജില്ലയില്‍ നിന്നുള്ളവര്‍ ഈ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുകയോ ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *