August 18, 2026

തിരുനെല്ലി ക്ഷേത്രത്തിലും പാപനാശിനിയിലും ബലികര്‍മങ്ങള്‍ നിര്‍ത്തിവെച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ 22 മുതല്‍ 31 വരെ ബലികര്‍മങ്ങള്‍ ഉണ്ടാവില്ലെന്ന് തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നടതുറക്കുന്ന സമയം രാവിലെ 5.30 മുതല്‍ 10 മണിവരെയും വൈകുന്നേരം ആറുമുതല്‍ എട്ടുവരെയുമായി പരിമിതപ്പെടുത്തി.  


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *