July 15, 2026

റിട്ടേർഡ് അധ്യാപകൻ പൗലോസ് മാസ്റ്റർ കുരിശിങ്കൽ (86) നിര്യാതനായി

0
IMG-20211001-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോണിച്ചാൽ: റിട്ടേർഡ് അധ്യാപകൻ പൗലോസ് മാസ്റ്റർ കുരിശിങ്കൽ (86) നിര്യാതനായി. കൊമ്മയാട്, ആലാറ്റിൽ, പോരൂർ, തവിഞ്ഞാൽ, ദ്വാരക എന്നി സ്കൂളിൽ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജില്ലാ മുൻ പ്രസിഡന്റ്, സെക്രട്ടറി, കൗൺസിൽ പ്രസിഡണ്ട്, ലാന്റ് ബോർഡ് മെമ്പർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
ഭാര്യ: പരേതയായ അന്നകുട്ടി ടീച്ചർ. മക്കൾ: ലിസി ഫ്രാൻസിസ് (റിട്ട: അധ്യാപിക), ജോയി കുരിശിങ്കൽ (സിപിഎം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ആൻസി കുര്യൻ (നേഴ്സ്, അമേരിക്ക), ഫാ. ബാബുപോൾ (ഈശോ സഭാ ത്രിപുര), മെറിനാ പോൾ സിഎംസി (അധ്യാപിക ദ്വാരക), സാജു പോൾ (ലണ്ടൻ), ജെസ്സി ജോർജ് കൊടക്കര. മരുമക്കൾ: ഫ്രാൻസിസ്, ജെയിൻ ചാത്തൻക്കോട്ട്, കുര്യൻ മറ്റപ്പള്ളി, ലീനാ സാജു, ജോർജ് കൊടക്കര.
മൃതസംസ്കാരം ഒക്ടോബർ 4 ന് (തിങ്കൾ)12 മണിക്ക് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻ ചർച്ച് ദേവലായ സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *