September 25, 2026

ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി

0
IMG-20211003-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഗാന്ധി ജയന്തി ദിനത്തിൽ ഇല്ലത്തുവയൽ മഹാത്മാ വായനശാല, ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ക്ലബ് അംഗങ്ങൾ ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പ്രസിഡൻ്റ് നോബിൾ എം. എഫ്, സെക്രട്ടറി ജയേഷ് പി ജെ, റോയി കെ ദേവസ്യ, സൂരജ്, ഡിബിൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *