June 4, 2026

കൗൺസിലർക്കെതിരെ നടന്ന കയ്യേറ്റത്തിൽ യു ഡി എഫ് വാർഡ് കമ്മിറ്റി പ്രധിഷേധിച്ചു.

0
IMG-20211003-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നഗരസഭ നാലാം ഡിവിഷൻ കല്ലിയോട്ട് കൗൺസിലർ ബാബു പുളിക്കലിന് നേരെ എൽ.ഡി.എഫ്. കൗൺസിലർമാർ നടത്തിയ കയ്യേറ്റത്തിൽ വാർഡ് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധിച്ചു. സിപിഎം വര്ഷങ്ങളായി കൈവശം വച്ച ഡിവിഷൻ യു.ഡി.എഫ്. പിടിച്ചടക്കിയതിന്റെ മനോവിഷമം കായികമായി കയ്യേറ്റം ചെയ്തു പകരം വീട്ടനുള്ള ശ്രമം ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്ത, കബീർ മാനന്തവാടി, ഷെക്കീർ പി.എ. ഹരി, പ്രകാശൻ, അൻഷാദ്,ഷിന്റോ, അഷ്‌കർ, അസീസ്, നുസൈബ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *