September 1, 2026

കേരള ആരോഗ്യ സർവ്വകലാശാലയുടെ സെനറ്റ് അംഗമായി ഡോ. ഷാനവാസ്‌ പള്ളിയാൽ തിരഞ്ഞെടുക്കപ്പെട്ടു

0
IMG-20211003-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : കേരള ആരോഗ്യ സർവ്വകലാശാലയുടെ സെനറ്റ് അംഗമായി ഡോ. ഷാനവാസ്‌ പള്ളിയാൽ തിരഞ്ഞെടുക്കപ്പെട്ടു. ഡിഎം വിംസ് മെഡിക്കൽ കോളേജിലെ ദന്തരോഗ വിഭാഗം പ്രാെഫസറാണ്. കേരളത്തിലെ പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലെ ഏക അധ്യാപക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഷാനവാസ് പള്ളിയാൽ, അലി പള്ളിയാൽ സൈനബ ദമ്പതിമാരുടെ മകനും ഡി എം വിംസിലെ അസിസ്റ്റന്റ് ജനറൽ മാനേജറുമാണ്. ഭാര്യ ഡോ.ഖദീജ ഷാനവാസ് ,
മക്കൾ മെഹരി ,മിനാൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *