April 24, 2026

നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ എൻ സി പി ദേശീയ കലാ സംസ്കൃതി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

0
IMG-20211011-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ എൻ സി പി ദേശീയ കലാ സംസ്കൃതി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. വന്ദന ഷാജു, ഷാജി ചെറിയാൻ, രാജീവൻ പട്ടാമ്പി, സാബു എ.പി, ബിജു ജോസഫ്, മുജിബ റഹ്മാൻ,
റെനിൽ ദ്വാരക തുടങ്ങിയവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *