April 26, 2024

പുൽപ്പള്ളിയിൽകടുവയുടെ കാൽപാടുകൾ വീണ്ടും .

0
Img 20220806 115536.jpg
പുൽപ്പള്ളി: വറാടി സന്തോഷിൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ കടുവ യുടെ കാൽപാടുകൾ കണ്ടത്. പരിസരങ്ങളിൽ നേരത്തെയും കാൽ പാടുകൾ കണ്ടിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *