July 16, 2026

വ്യാപാരി ദിനം ആഘോഷിച്ചു

0
IMG-20220810-WA00582.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചറ: വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് വ്യാപാരി ദിനം എം.എൽ.എ. ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം.സുന്ദർലാൽ അദ്ധ്യക്ഷത വഹിച്ചു.ടൗണിലെ ദിശാബോർഡുകൾ കേണിച്ചിറ സർക്കിൾ ഇൻസ്പെക്ടർ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥാപക പ്രസിഡന്റ് പി.എൻ.കൃഷ്ണൻകുട്ടിയുടെ ഛായാചിത്രം അനാഛാദനവും എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവും പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു നിർവഹിച്ചു.പഞ്ചായത്ത് അംഗം ടി.കെ.സുധീരൻ, സംസ്ഥാന കൗൺസിലർ പി.എം.സുധാകരൻ,സെക്രട്ടറി ബിൽജോ പി .ജോസ്, ട്രഷറർ ഇ.എൻ.സനകൻ, സൈറാ വിജയൻ, ജോഷി ജോസഫ്,എം.ആർ.സുരേഷ് ബാബു, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *