April 17, 2024

പതാക ഉയർത്തി കാവുമന്ദം യുവജനകൂട്ടായ്മ

0
Img 20220815 105441.jpg
കാവുമന്ദം :യുവജനകുട്ടായ്മയുടെ നേതൃത്വത്തിൽ കാവുംമന്ദം എച്ച് എസ് ജംഗ്‌ഷനിൽ പതാക ഉയർത്തലും മധുരവിതരണവും നടത്തി.കെ സി ഷൈലേഷ്, സിയാബ് കളത്തിൽ, രാജു തേക്കിൻകാട്ടിൽ, ഷംസു പുന്നാര, ജോബി തെക്കേക്കുന്നേൽ, മൊയ്തീൻ കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *