November 8, 2026

ഫോട്ടോഗ്രാഫി ദിനത്തിൽ ക്യാമറ കൈയിലെടുത്ത് വയനാട് ജില്ല കളക്ടർ

0
IMG-20220819-WA01152.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം അക്ഷരങ്ങളെക്കാൾ വേഗത്തിൽ ആശയങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്ന ക്യാമറകൾക്ക് വേണ്ടി ഒരു ദിനം. ക്യാമറക്കണ്ണുകൾ ലോകത്തിൻ്റെ കണ്ണാടിയാകുന്ന കാലത്ത് ഭരണപരമായ കാര്യങ്ങളിൽ മുഴുകുമ്പോഴും കുറച്ചു സമയം ക്യാമറ കൈകാര്യം ചെയ്യാൻ സമയം കണ്ടെത്തുകയാണ് ജില്ലാ കളക്ടർ എ.ഗീത. ലോക ഫോട്ടോഗ്രാഫി ദിനാചരണത്തോടനുബന്ധിച്ച് ഡി.ടി.പി.സി നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിൻ്റെ വിളംബരം അറിയിച്ചു കൊണ്ടാണ് കളക്ടർ ക്യാമറ കൈയിലെടുത്തത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *