August 7, 2026

മതം തിരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരശേഖരണം: യൂത്ത് ലീഗ് സൂചനാ കത്ത് നൽകി

0
IMG_20220822_174532.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: ജില്ലയിൽ പ്രവർത്തിക്കുന്ന മുസ്ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റൽ എന്നിവയുടെ മാത്രം വിവരങ്ങൾ ലഭ്യമാക്കാൻ ശിശു സംരക്ഷണ ഓഫീസറുടെ കത്തിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടറർ പഞ്ചായത്തുകൾക്ക് നൽകിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ മതം തിരിച്ചു വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വിവര ശേഖരണം മുട്ടിൽ പഞ്ചായത്തിൽ നടത്തരുതെന്ന്  ആവശ്യപ്പെട്ട്  മുസ്ലിം യൂത്ത് ലീഗ് മുട്ടിൽ പഞ്ചായത്ത് കമ്മറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സൂചനാ കത്ത് നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ, മെമ്പർ അഷ്‌റഫ് ചിറക്കൽ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീർ കല്ലടക്കൽ ഭാരവാഹികളായ അലി കൊട്ടാരം, മുജീബ് മുട്ടിൽ, അസൈനാർ പരിയാരം, നിസാർ മുട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *