September 21, 2026

സുഗന്ധഗിരിയിൽ ചോർന്ന വീടുകൾക്ക് ടാർപോളിൽ ഷീറ്റ് നൽകി ജില്ലാ പോലീസ് മേധാവി

0
IMG-20220826-WA00512.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവി ആർ .ആനന്ദ് 
 വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സുഗന്ധഗിരി അഞ്ചാം യൂണിറ്റ് സന്ദർശിക്കുകയും പ്രസ്തുത യൂണിറ്റിൽ മഴക്കെടുതി മൂലം ചോർച്ച അനുഭവിക്കുന്ന അഞ്ചു വീടുകൾക്ക് ടാർപോളിൻ ഷീറ്റുകൾ വാങ്ങി വിതരണം ചെയ്തു.
 കോളനി നിവാസികളുടെ ക്ഷേമാന്വേഷണം നടത്തിയാണ് പോലീസ് മേധാവി മടങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *