April 24, 2024

അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ

0
Img 20220827 Wa00102.jpg
കൽപ്പറ്റ : കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു രാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 4.4 ഗ്രാം അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ. വെങ്ങപ്പള്ളി കാപ്പു മ്മൽ വീട്ടിൽ രെജിൽ കെ.ആർ(26 ) നെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.ജൂനിയർ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മുനീർ ,മിഥുൻ സിവിൽ പോലീസ് ഓഫീസർമാരായ രതിലാഷ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *