April 25, 2024

Month: July 2019

Img 20190730 Wa0074.jpg

പരാജയങ്ങൾ മുഖവിലക്കെടുക്കുന്നില്ല: വിജയം കൊയ്യാൻ ചെണ്ട് മല്ലിപ്പൂ കൃഷിയുമായി പെൺകൂട്ടം

മാനന്തവാടി :വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്  ജീവധ്വനി കര്‍ഷകസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ തരിശ്ഭൂമിയില്‍ ചെണ്ടുമല്ലിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു.പീച്ചംകോട് സ്വകാര്യ വ്യക്തിയില്‍...

പെരിക്കല്ലൂര്‍ തോണിക്കടവില്‍ വാറ്റു ചാരായവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.

പുൽപ്പള്ളി: പെരിക്കല്ലൂര്‍ തോണിക്കടവില്‍ നിന്ന് നാല് ലിറ്റര്‍ വാറ്റു ചാരായവുമായി രണ്ട് പേരെ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അറസ്റ്റ്...

Img 20190729 Wa0442.jpg

അന്താരാഷ്ട്ര കടുവ ദിനാചരണം സംഘടിപ്പിച്ചു

തലപ്പുഴ : അന്താരാഷ്ട്ര കടുവാ ദിനാചരണത്തോടനുബന്ധിച്ചു വയനാട് എഞ്ചിനീയറിംഗ് കോളേജിൽ പഠന ക്ലാസും ചർച്ചയും സംഘടിപ്പിച്ചു . വയനാട് ഗവണ്മെന്റ്...

Img 20190729 Wa0433.jpg

കേരള വയോജനവേദി പനമരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

 പനമരം: കേരള വയോജനവേദി പനമരം പഞ്ചായത്ത് കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് പനമരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ എം.പി. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം...

ആഗസ്റ്റ് 1 മുതല്‍ ചീരാല്‍ ടൗണില്‍ ട്രാഫിക് പരിഷ്‌കരണം

 നെന്‍മേനി ഗ്രാമപഞ്ചായത്ത് ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാന പ്രകാരം ചീരാല്‍ ടൗണില്‍ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്‌കാരങ്ങള്‍ ആഗസ്റ്റ് 1 മുതല്‍...

ലൈഫ് മിഷന്‍ കല്‍പ്പറ്റയില്‍ 3032 വീടുകള്‍ പൂര്‍ത്തിയാക്കി

സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ കല്‍പ്പറ്റ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സി.കെ ശശീന്ദ്രന്‍ എഎല്‍എയുടെ അദ്ധ്യക്ഷതയില്‍ അവലോകനം ചെയ്തു....

ദുരിതാശ്വാസ ധനസഹായം ഉടന്‍ ലഭ്യമാക്കും

പ്രളയം ബാധിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ധനസഹായം ആഗസ്റ്റ് അഞ്ചിനുമുമ്പ് അര്‍ഹതപ്പെട്ട മുഴുവന്‍ അപേക്ഷകര്‍ക്കും ലഭ്യമാക്കുമെന്ന് ജില്ലാ...

ആദിവാസി പുനരധിവാസം പ്രഥമ പരിഗണന വീടിന് നല്‍കുമെന്ന് വയനാട് കലക്ടർ .

കൽപ്പറ്റ:ആദിവാസികളുടെ പുനരധിവാസത്തില്‍ ആദ്യ പരിഗണന  വീടു വച്ചുനല്കുകയാണെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ 3215 ആദിവാസികള്‍ക്കാണ്...

കല്‍പ്പറ്റ മണ്ഡലത്തിലെ ഭൂപ്രശ്‌ന പരിഹാരം; ആഗസ്റ്റ് പത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും

കാലങ്ങളായി തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിച്ച് ആഗസ്റ്റ് പത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും....