പൃഥ്വിരാജിനെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ക്ലബ് ഹൗസില്‍ അനുകരിച്ചത് തെറ്റെന്ന് സൂരജ്, മറുപടിയുമായി പൃഥ്വി
ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് ഒരാള്‍ ചര്‍ച്ച നടത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം...
