May 9, 2026

Day: September 16, 2021

IMG-20210916-WA0040.jpg

ചുരം സംരക്ഷണ സമിതി പ്രവർത്തകൻ കൽപ്പറ്റയിൽ ഓട്ടോ റിക്ഷയിടിച്ച് മരിച്ചു

കൽപ്പറ്റ: കൽപ്പറ്റ നഗരത്തിൽ ഓട്ടോ റിക്ഷയിടിച്ച് ചുരം സംരക്ഷണ സമിതിയുടെ സജീവ പ്രവർത്തകനും അടിവാരം സ്വദേശിയുമായ വയോധികൻ മരിച്ചു. അടിവാരം...

1188639-suneesh.webp

പരിശീലനത്തിനിടെ തണ്ടർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു

പുൽപ്പള്ളി: അരീക്കോട് മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തണ്ടർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. പുൽപ്പള്ളി വെളിയമ്പം...

IMG-20210916-WA0022.jpg

കേരള കാർഷിക വിനോദ സഞ്ചാര പദ്ധതിക്ക് തുടക്കമായി

റിപ്പോർട്ട് : സി.ഡി.സുനീഷ് തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തിയുള്ള കാർഷിക വിനോദ സഞ്ചാര പദ്ധതിക്ക് തുടക്കമായി....

1631625064426.jpg

ചുളളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഇന്‍വര്‍ട്ടര്‍ നല്‍കി

സുല്‍ത്താന്‍ ബത്തേരി: എം.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ ചുളളിയോട് സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കായി സ്ഥാപിച്ച്...

IMG-20210916-WA0018.jpg

വെള്ളമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ ഇനി മികച്ച ലാബ് സൗകര്യവും

വെള്ളമുണ്ട: ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നാൽപത് ലക്ഷം രൂപ ചിലവിൽ നവീകരിച്ച സയൻസ്...

IMG-20210915-WA0058.jpg
n315802704255f4a916b9d400c19909dfbd5b40f51c50ed3bbacdf56c771dc60b25471bca0.jpg
IMG-20210916-WA0038.jpg

പട്ടാണിക്കൂപ്പ് ചേരി വളവിൽ അപകടം

പട്ടാണിക്കൂപ്പ് ചേരി വളവിൽ അപകടം പെരിക്കല്ലൂർ: പട്ടാണിക്കൂപ്പ് അപകടങ്ങൾക്ക് പേര് കേട്ട ചേരി വളവിൽ ആണ് കെഎസ്.ആർ.ടി.സിഡ്രൈവർ പെരിക്കല്ലൂർ കുഴിവേലിൽ...

IMG-20210916-WA00272.jpg

എം.വി ശ്രേയാംസ്‌കുമാറിന്റെ തോല്‍വി: മുൻ എം.എൽ.എ സി കെ ശശിന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടി

എം.വി ശ്രേയാംസ്‌കുമാറിന്റെ തോല്‍വി: മുൻ എം.എൽ.എ സി കെ ശശിന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടി കല്‍പ്പറ്റ:  നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ...

IMG-20210916-WA0013.jpg

കുഴിനിലംസ്വദേശി കോഴിക്കോട് ബൈക്കപകടത്തിൽ മരിച്ചു.

കോഴിക്കോട്​: കുഴിനിലം സ്വദേശിയായ ​യുവാവ്​ കോഴിക്കോട്ട്​ ​ൈബക്കപകടത്തിൽ മരിച്ചു.   കുഴിനിലം വിമലങ്ങര പുത്തുവയിൽ പി.വി. അനിൽ (22) ആണ്​ മരിച്ചത്​....