പാണ്ടിക്കടവ് ചാമാടിപ്പോയില്‍ ചങ്ങാടക്കടവ് റോഡിനോട് അവഗണന; യു ഡി എഫ് പ്രതിഷേധ ധര്‍ണ നടത്തി
മാനന്തവാടി: പാണ്ടിക്കടവ് ചാമാടിപ്പോയില്‍ ചങ്ങാടക്കടവ് റോഡിനോടുള്ള റീബില്‍ഡ് കേരളയുടെ അവഗണനക്കതിരെ പാണ്ടിക്കടവില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ...
