July 9, 2026

Month: September 2021

IMG-20210916-WA0013.jpg

കുഴിനിലംസ്വദേശി കോഴിക്കോട് ബൈക്കപകടത്തിൽ മരിച്ചു.

കോഴിക്കോട്​: കുഴിനിലം സ്വദേശിയായ ​യുവാവ്​ കോഴിക്കോട്ട്​ ​ൈബക്കപകടത്തിൽ മരിച്ചു.   കുഴിനിലം വിമലങ്ങര പുത്തുവയിൽ പി.വി. അനിൽ (22) ആണ്​ മരിച്ചത്​....

ട്രെയിനര്‍ നിയമനം

കൽപ്പറ്റ: ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പാര്‍ട്ട് ടൈം യോഗാ ട്രെയിനര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന്...

കരാര്‍ നിയമനം

തരിയോട്: ഗ്രാമപഞ്ചായത്ത് ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍...

IMG-20210916-WA0007.jpg

പ്ലസ്ടു തുല്യത വിജയിച്ചവര്‍ക്ക് ജില്ലാപഞ്ചായത്ത് ഡിഗ്രിക്ക് ധനസഹായം നല്‍കും

കൽപ്പറ്റ: ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് ഡിഗ്രി പഠിക്കാന്‍ ധനസഹായം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു....

817557a6-3a4f-4c6d-aec4-2b42ce89ffa8.jpg

രോഗികള്‍ക്കുള്ള ധനസഹായം ഇനി മുതല്‍ ബാങ്ക് വഴിമാത്രം; ദുരിതത്തിലാവുന്നത് ആയിരക്കണക്കിന് കിടപ്പു രോഗികള്‍

മാനന്തവാടി: സംസ്ഥാനത്ത് റവന്യുവകുപ്പിന് കീഴില്‍ മണിഓര്‍ഡറായി ഗുണഭോക്താക്കള്‍ക്ക് അയച്ചിരുന്ന കാന്‍സര്‍, ടിബി രോഗികള്‍ക്കുള്ള പ്രതിമാസ ധനസഹായം ബാങ്ക് അക്കൗണ്ട് വഴിമാത്രം...

IMG-20210915-WA0061.jpg
IMG-20210915-WA0059.jpg

മഹിളാ കോൺഗ്രസ് 38-ാം സ്ഥാപക ദിനം ആചരിച്ചു

മാനന്തവാടി: മഹിളാ കോൺഗ്രസിൻ്റെ സ്ഥാപക ദിനം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച്...

IMG-20210915-WA0057.jpg

വേലിയിൽ കുടുങ്ങിയ കേഴമാനിനെ പിടികൂടി ഇറച്ചി ശേഖരിച്ച കേസിൽ നാല് പേർ പിടിയിൽ

കൽപ്പറ്റ: കേഴമാനിന്റെ ഇറച്ചി ശേഖരിച്ച കേസിൽ നാല് പേർ പിടിയിൽ. സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ്...

IMG-20210915-WA0053.jpg

ജില്ലാ വികസന സമിതി യോഗം ചേർന്നു; കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റിന് കാലതാമസം ഉണ്ടാകില്ല- ജില്ലാ കലക്ടര്‍

കൽപ്പറ്റ: ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ആവശ്യക്കാര്‍ക്ക് കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ എ. ഗീത വ്യക്തമാക്കി....